അറിയിപ്പ്

ചാരുംമൂട് :
     ⚪
  താമരക്കുളം  ഗ്രാമപഞ്ചായത്തിലെ   അഞ്ചാം വാർഡിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ്  പുതുക്കൽ ജൂലൈ 19 വെള്ളിയാഴ്ച (ഇന്ന് )ചാരുംമൂട് പേരൂർകാരാഴ്‌മ S.N.D.P ഹാളിൽ വെച്ചു  നടക്കും.. 

*രേഖകൾ*

പഴയ
ഇൻഷുറൻസ് കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്

Post a Comment

0 Comments