കലാലയ കഥാമത്സരം 2026
കഥയെഴുത്തിലെ പുതുമ തേടി ഇ-ദളം
നവംബർ 1 – 30, 2026
നിങ്ങളുടെ കഥയ്ക്ക് വായനക്കാരുടെ അംഗീകാരം നേടാം!
📚 മത്സരത്തെക്കുറിച്ച്
ഇ-ദളം സംഘടിപ്പിക്കുന്ന കലാലയ കഥാമത്സരം 2026, വിദ്യാർഥികളിലെ സർഗാത്മകതയും കഥയെഴുത്തിലെ പുതുമയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സാഹിത്യ മത്സരമാണ്.മത്സരത്തിൽ പങ്കെടുക്കുന്നവരുടെ കഥകൾ www.e-delam.in ൽ പ്രസിദ്ധീകരിക്കും. വായനക്കാർക്ക് കഥകൾ വായിച്ച് പ്രത്യേക വോട്ടിംഗ് സംവിധാനത്തിലൂടെ പോയിന്റുകൾ നൽകാം.
🎓 ആർക്കൊക്കെ പങ്കെടുക്കാം?
- നിലവിൽ +2 പഠിക്കുന്ന വിദ്യാർഥികൾ.
- ഡിഗ്രി വിദ്യാർഥികൾ.
- പോസ്റ്റ് ഗ്രാജുവേഷൻ (PG) വിദ്യാർഥികൾ.
✍️ കഥ എങ്ങനെ സമർപ്പിക്കാം?
- നിങ്ങളുടെ കഥ തയ്യാറാക്കുക.
- കഥയ്‌ക്കൊപ്പം സ്കൂൾ / കോളേജ് ഐഡി കാർഡിന്റെ പകർപ്പും ചേർക്കുക.
- നിശ്ചിത സമയപരിധിക്കുള്ളിൽ WhatsApp വഴി സംഘാടകർക്ക് അയയ്ക്കുക.
2026 ഒക്ടോബർ 20, വൈകുന്നേരം 5 മണി.
WhatsApp നമ്പർ: 859 2020 403
⭐ വായനക്കാരുടെ പോയിന്റുകൾ
- മത്സരത്തിലെ കഥകൾ ഇ-ദളം വെബ്സൈറ്റിൽ വായിക്കാം.
- പ്രത്യേക വോട്ടിംഗ് സംവിധാനത്തിലൂടെ കഥകൾക്ക് പോയിന്റുകൾ നൽകാം.
- ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന 10 കഥകൾ Top 10 പട്ടികയിൽ ഇടം നേടും.
🏆 സമ്മാനങ്ങൾ
ഒന്നാം സമ്മാനം
ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന കഥയ്ക്ക്.
Top 10-ൽ ഇടം നേടുന്ന രചനകൾക്ക് പ്രത്യേക ക്യാഷ് പ്രൈസുകളും ഉണ്ടായിരിക്കും.
📅 പ്രധാന തീയതികൾ
ഒക്ടോബർ 20, 2026 — വൈകുന്നേരം 5 മണി
കഥ സമർപ്പിക്കേണ്ട അവസാന തീയതി.
നവംബർ 1 – 30, 2026
കലാലയ കഥാമത്സരം.
ഡിസംബർ 1 – 10, 2026
വായനക്കാരുടെ അഭിപ്രായങ്ങളും പോയിന്റുകളും
ശേഖരിക്കുന്ന കാലയളവ്.
ഡിസംബർ 20, 2026
വിജയികളെ പ്രഖ്യാപിക്കും.
0 Comments