കാര്‍ഷിക ശാസ്ത്രജ്ഞയായി തെരഞ്ഞെടുത്തു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് അഖിലേന്ത്യ തലത്തില്‍ നടത്തിയ കാര്‍ഷിക ശാസ്ത്രജ്ഞ നിയമനത്തിനുള്ള പരീക്ഷയില്‍ 10-ാം റാങ്കോടെ ശാസ്ത്രഞ്ജയായി തെരഞ്ഞെടുക്കപ്പെട്ട നീതു മോഹന്‍.
വേടരപ്ലാവ് മനുഭവനത്തില്‍ വി.മോഹനന്റെയും പി.ശ്രീലതയുടെയും മകളാണ്. സഹോദരന്‍: അഡ്വ.മനുമോഹന്‍.

Post a Comment

0 Comments