![]() |
© ലീലാമ്മ തോമസ്
ബോട്സ്വാന (സൗത്ത് ആഫ്രിക്ക)
ആദിമൂലം വെട്ടിക്കോട്,!! പിന്നെ മണ്ണാറശാലയെന്നു," ചെറുപ്പം മുതൽ ചൊല്ലികേട്ടു
പിന്നെ പിച്ച വെച്ചു കളിച്ചകാലം മുതൽ ഉള്ള കണ്ടറിവ് , ഇതെനിക്കുള്ളത്രയും വേറെ ആർക്കാ ണുള്ളതെന്നു പറഞ്ഞാൽ അഹങ്കാരമല്ലഭിമാനം.
പഴയ കാലത്തു യാത്രസൗകര്യം കുറവായിരുന്നു.
താമരക്കുളം, ചത്തിയറ ഭാഗങ്ങളിൽ നിന്നുള്ളയാളുകൾ വെട്ടിക്കോട്ടായല്യസമയത്തു,
പാലൂത്ര മുതൽ പഴയ റോഡിൽ കൂടി നടന്നു വരുന്ന കാഴ്ച്ച കാണുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട്. ഇവർക്കു യാത്ര സൗകര്യമൊ രുക്കികൊടുക്കാൻ എനിക്കു കഴിഞ്ഞെങ്കിലെന്നു.
അങ്ങനെ ഞാൻ പഞ്ചായത്തുപ്രതിനിധിയായപ്പോൾ, വെട്ടിക്കോടു മുതൽ പാലൂത്ര വരെ റോഡ്ടാർ ചെയ്യാൻ സാധിച്ചുവെന്നുള്ളതെന്റെ കൊച്ചു ജീവിതത്തിൽ വലിയ സന്തോഷമുണ്ടാക്കി.
വെട്ടിക്കോട്ടു ക്ഷേത്രം, ആറേക്കർ സ്ഥലത്തു ക്ഷേത്രവും കാവും സ്ഥിതി ചെയുന്നു, കന്നി മാസത്തിലെ വെട്ടിക്കോട്ടയാല്യം അറിയാത്ത ആരാണ് ഉള്ളത്, വളരെ ശ്രദ്ധെയമായകാര്യം, മണ്ണിനു ചിട്ടയും, പ്രകൃതിക്കു അനുസര ണയും കൊടുക്കാൻ കഴിയുന്ന വലിയ വിശ്വാസമാണ് അവിടുത്തെ ഭക്തർക്കും, നാട്ടുകാർക്കുമുള്ളതു.
ഭൂമിയിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ വെക്കുമ്പോൾ ഒരു അടക്കമൊതുക്കം, ഭയമുള്ളതുകൊണ്ടു വാസ്തു ശാസത്രം നല്ലതു പോലെ നോക്കി, മണ്ണിൽ വസിക്കുന്ന സർപ്പങ്ങളുടെ ശാപമേൽക്കാതെ ഉള്ള നിർമ്മാണപ്രവർത്തനം, കണ്ടു ഞാനത്ഭുതപെട്ടിട്ടുണ്ട്. ആർത്തവസ്ത്രീകൾ ക്ഷേത്രപരിസരം അടുത്തു വരില്ലന്നുതന്നെയല്ല. മൈലുകൾക്കപ്പുറമുള്ള താമസക്കാർ പോലും പരിസരവും മണ്ണും ശുദ്ധിയോടു സൂക്ഷിക്കും. ആർത്തവ പാഡു
കൾ, മാലിന്യങ്ങള് പരിസര പ്രദേശത്തിടത്തില്ല. അമിതശ്രദ്ധകാണിക്കുന്നതു കാണുമ്പോൾ , അതിനു മറുപടി പറഞ്ഞുതന്നതിങ്ങനെയാണ്. പാമ്പ് നക്കിയാൽ ആ പാമ്പ് അശുദ്ധിയായി. പിന്നെ അതിനെ കൂട്ടത്തിൽ കയറ്റാതു
ഒറ്റപെട്ടുവേദനകൊണ്ടു തലതല്ലി ചാകും. അതിന്റ ശാപം വൈധവ്യമെന്നു,
ഒരു കഥ അന്നു അറിവുള്ളവർ പറഞ്ഞുതന്നു ഞാൻ കേട്ടിട്ടുണ്ട്. ചിലർ മഞ്ഞൾ, മണ്ണും ആയില്യ ദിവസം നേർച്ച കൊടുക്കും. ഇങ്ങനെയെത്ര കഥകൾ എനിക്കറിയാം. എത്രപറഞ്ഞാലും തീരില്ല.
കാലത്തിന്റെയും, പ്രവചനങ്ങളുടെയും പൂർത്തീകരണത്തിനായുള്ള
"വെട്ടിക്കോട് ക്ഷേത്രം "നാടിന്റെ സംസ്കാരത്തെ വ്യത്യസ്ഥമാക്കുന്നു. വെട്ടിക്കോടു കാരിയായതിൽ
ഞാൻ അഭിമാനിക്കുന്നു.

| വെട്ടിക്കോട് ശ്രീനാഗരാജ സ്വാമിക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടം |

1 Comments
Good that's all what I can say.Being a Christian girl what all things you have grasped about a Hindu shrine!
ReplyDeleteTruly I appreciate you sense of social environment.Excellant.