ദൈവ മണ്ണിൽ പ്രണയം മരണമായി തീരുന്നു....
മരണം വരിച്ചതും,
മരണം വിധിച്ചതും നമ്മുടെ രക്തമെന്നോർക്കുമ്പോൾ ഹൃദയം ശിലയായി തീരുന്നു..
വളർത്ത് ദോഷമോ, മുൻ ജൻമ പാപമോ അതോ കാലത്തിൻ മുന്നേ ഗമിച്ചതിൻ കുറ്റമോ.... എന്തെന്നറിയാതെ തലതാഴ്ത്തി വിതുമ്പുന്നു മാതാപിതാക്കൾ..
പ്രണയക്കൊല തുടർക്കഥയാകവേ ഇനി ഉറങ്ങാൻ കഴിയുമോ മക്കളുടെ ഉടയോർക്ക്..
സുനിൽ എസ്.തിങ്കൾ
1 Comments
വളരെ വളരെ ഗൗരവമേറിയ അവബോധം ധൃതഗതിയിൽ വ്യാപകമായി ഉണ്ടാകണം.
ReplyDelete