അനുവാദമില്ലാതെ വന്നു ചേര്‍ന്നവരെ
ഒക്കെയും സ്വന്തമാണെന്ന് കരുതി
കൂടൊരുക്കി കൂട്ടിരിന്നു.
പിന്നീടെപ്പോഴോ ഒരു
യാത്രമൊഴി പോലും ബാക്കി വയ്ക്കാതെ
കൂടൊരുക്കി കൂട്ടിരിന്നു.
പിന്നീടെപ്പോഴോ ഒരു
യാത്രമൊഴി പോലും ബാക്കി വയ്ക്കാതെ
പലരും പടിയിറങ്ങി പോയത് കൊണ്ടാവാം
..
ഇന്ന്
എന്റെ മനസ്സിന് ആകാശത്തോളം വലിയൊരു
വാതിലുണ്ട്.
പരിചിതമായ കാല് പെരുമാറ്റം
പലപ്പോഴും പുറത്തു കേട്ടിരുന്നു.
അവര്‍ മുന്പോട്ടുതന്നെ നടന്നു നീങ്ങട്ടെ....
'വഴിയാത്രകാരന് ഇടത്താവളങ്ങള്‍ കിട്ടാതിരിക്കില്ല'
കൊട്ടിയടച്ച മനസ്സിന്റെ വാതിലുകളില്‍ മൗനത്തില്‍
ചാലിച്ചു വലുതായി എഴുതി...
'അന്യര്‍ക്ക് പ്രവേശനം ഇല്ല.
..
ഇന്ന്
എന്റെ മനസ്സിന് ആകാശത്തോളം വലിയൊരു
വാതിലുണ്ട്.
പരിചിതമായ കാല് പെരുമാറ്റം
പലപ്പോഴും പുറത്തു കേട്ടിരുന്നു.
അവര്‍ മുന്പോട്ടുതന്നെ നടന്നു നീങ്ങട്ടെ....
'വഴിയാത്രകാരന് ഇടത്താവളങ്ങള്‍ കിട്ടാതിരിക്കില്ല'
കൊട്ടിയടച്ച മനസ്സിന്റെ വാതിലുകളില്‍ മൗനത്തില്‍
ചാലിച്ചു വലുതായി എഴുതി...
'അന്യര്‍ക്ക് പ്രവേശനം ഇല്ല.
-------------------------
© jyothilekshmi
ശ്രദ്ധിക്കുക
------------------
ലേഖകന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍ രചനയോ, രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും.
അഡ്വ.മനുമോഹന്‍ ചാരുംമൂട്
ലീഗല്‍ അഡൈ്വസര്‍, ഇ-ദളം ഓണ്‍ലൈന്‍
1 Comments
Nice👍
ReplyDelete