ഒഎന്‍വി അനുസ്മരണം

varthakal-onv-anusmaranam-malappuramമലപ്പുറം: കവി ഒ.എന്‍.വി കുറുപ്പ് തന്റെ കാവ്യജീവിതത്തില്‍ പകര്‍ന്നു നല്‍കിയ സൗഹൃദം കരുത്തായിരുന്നു വെന്ന് മണമ്പൂര്‍ രാജന്‍ബാബു പറഞ്ഞു. മലപ്പുറം കലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കുന്നുമ്മല്‍ വ്യാപരഭവനില്‍ നടന്ന കവി ഒഎന്‍വിയുടെ ആറാം ചരമവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റസാഖ് തരകത്ത് അധ്യക്ഷത വഹിച്ചു. 

ചെറുകഥാകൃത്ത് ഉഷ മണലായ, ടി.കെ.ബോസ് എന്നിവര്‍ പ്രഭാഷണം നടത്തി. നിഷി സുധീറിന്റെ വിഷ്വല്‍സ് എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനവും, ഒഎന്‍വിയുടെ രചനയില്‍ പിറന്ന ചലച്ചിത്രഗാനങ്ങളുടെ സംഗീതവിരുന്നും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

--------------------------------------------------------------------------

സാഹിത്യ-സാംസ്‌കാരിക, സ്‌കൂള്‍-കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം, വിവിധ ക്ലബ് ആക്ടിവിറ്റികള്‍ എന്നിവയുടെ വാര്‍ത്തകള്‍ ലോകമറിയുവാന്‍... ഇ-ദളം വെബ് മീഡിയ നിങ്ങളോടൊപ്പമുണ്ട്. 

വാര്‍ത്തകളും ഫോട്ടോയും അയയ്ക്കാം... +91 8592020403 (വാട്ട്‌സ് ആപ്പ് 24x7)

--------------------------------------------------------------------------



Post a Comment

8 Comments

  1. ഇവിടെ കമൻ്റിടാം.

    ReplyDelete
  2. Very good move. all the very best

    ReplyDelete
  3. നല്ലൊരു ചുവടുവെപ്പ്

    ReplyDelete
  4. പുതിയ ചുവടുവെപ്പിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

    ReplyDelete