കല്ലേത്തട്ടി മറിഞ്ഞങ്ങു വീണേ..
കല്ലേത്തട്ടി മറിഞ്ഞു വീണപ്പൊ
കാലുമ്മേലിത്തിരി
ചോര പൊടിച്ചേ..
(തന്താനോ തന്താനോ തക തന്താനോ തന്താനോ )
കാലുമ്മേലിത്തിരി ചോര കണ്ടപ്പൊ
കണ്ണന്‍ ചെറുക്കന്റെയുള്ളം കിടുത്തേ..
കണ്ണന്‍ചെറുക്കനങ്ങോടിയടുത്തപ്പൊ
കല്യാണിപ്പെണ്ണിന്നുള്ളം കുളിര്‍ത്തേ....
(തന്താനോ തന്താനോ തക തന്താനോ തന്താനോ )
--------------------------------
© jayakumar vazhappalli
2 Comments
നന്നായിട്ടുണ്ട്
ReplyDeleteനന്നായിട്ടുണ്ട് 👌
ReplyDelete