വാഹിദ് ചെങ്ങാപ്പള്ളി
അച്ഛന്‍ ,
മകന്‍,
മകള്‍,
കാമുകന്‍
സഹോദരന്‍,
അയല്‍ക്കാരന്‍,
നീതിപാലകന്‍ ,
വീട് ,
![]() |
©ani varavila |
രാഷ്ട്രം ,
ലോകം,
എല്ലാത്തിനും കാലങ്ങളായി ചില വലിയ അര്‍ത്ഥങ്ങള്‍ നാം ചാര്‍ത്തിയിരുന്നു. എല്ലാത്തിനെക്കുറിച്ചും ചില സങ്കല്പങ്ങള്‍ നാം പേറിയിരുന്നു.
എത്ര വേഗമാണ് വെടിമരുന്നുകളേതുമില്ലാതെ, ഓരോ പ്രവര്‍ത്തികള്‍ കൊണ്ട് ആ സങ്കല്പങ്ങളെ പൊളിച്ചടുക്കാന്‍ ഭസ്മമാക്കാന്‍ , ആ വാക്കുകള്‍ക്ക് പുതിയ പര്യായങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ നമുക്കാവുന്നത്...
മനുഷ്യന്‍ എത്ര മഹാ കേമനാണെന്നാവും ദൈവം പോലും പുതുയുഗത്തില്‍ ചിന്തിക്കുക.
സമ്മതിക്കാതെ തരമില്ല... മനുഷ്യന്‍
മഹാ കേമന്‍ തന്നെ .... മഹാ കേമന്‍ !
★
0 Comments