remya-madathilthodi-kavitha


മിണ്ടാതെയന്നൊരു  നോവുവന്ന്
വേരാഴ്ത്തിയെന്നില്‍ പൊതിഞ്ഞിടുന്നു.

വേരിന്റെയറ്റത്തെ കൂര്‍ത്തഭാഗം
നോവിനെ തന്നെ തുളച്ചു നീങ്ങി

നൊന്തുപോം വേദനയോടെ ഞാനും 
അറിയാത്ത നോവിനെ തേടി വിങ്ങി...!
-----------------------------
© remya madathilthodi

 

ശ്രദ്ധിക്കുക
------------------
ലേഖകന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍  രചനയോ,  രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. 

ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്. 

ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും. 

അഡ്വ.മനുമോഹന്‍ ചാരുംമൂട് 
ലീഗല്‍ അഡൈ്വസര്‍, ഇ-ദളം ഓണ്‍ലൈന്‍