കുളിരോര്‍മ്മ | കവിത | തങ്കപ്രസാദ്

thankaprasad-kavitha-malayalam


കുളിരുള്ള ഓര്‍മയാണവള്‍ 
നനവിന്റെ ഗന്ധമാണവള്‍ 
സുഗന്ധത്തിന്‍ തെന്നലാണവള്‍ 
ഗാനത്തിന്‍ മൂളലാണവള്‍ 
സ്വാന്തനത്തിന്‍ സ്പര്‍ശമാണവള്‍ 
സന്തോഷകുളിരാണവള്‍ 
വിണ്ണിന്‍ മുത്തുകളാണവള്‍ 
പെയ്തിറങ്ങുന്നു അവളെന്‍ നെഞ്ചില്‍ 
പുണരുന്നു ഞാനവളെ 
എന്‍ ഹൃദയമാം അകതാരില്‍ നിത്യം...
------------------------------
© thankaprasad




ശ്രദ്ധിക്കുക
------------------
ലേഖകന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍  രചനയോ,  രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. 

ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്. 

ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും. 

അഡ്വ.മനുമോഹന്‍ ചാരുംമൂട് 
ലീഗല്‍ അഡൈ്വസര്‍, ഇ-ദളം ഓണ്‍ലൈന്‍

Post a Comment

3 Comments

  1. നന്നായെഴുതി 👌

    ReplyDelete
  2. കവിത വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  3. കവിത വളരെ നന്നായിട്ടുണ്ട്

    ReplyDelete