മരണാനന്തര ജീവിതം I കൽപ്പന എസ്.കമൽ

kalpana-s-kamal


നിച്ചു ജീവിച്ചു ഞാനീ ഭൂവിൽ
നേട്ടത്തേക്കാൾ
കോട്ടങ്ങൾ ഏറ്റുവാങ്ങി
ഇന്നിതാ യാത്രയ്ക്കായ് ഒരുങ്ങുന്നു ഞാൻ..
ഇഹലോകമെനിക്കു ഇന്നേവരെ തന്ന ലാഭ നഷ്ട്ടങ്ങൾക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു ഇന്നീ വേളയിൽ...
പരലോഹയാത്രയിൽ എനിക്കായ്
തന്ന നൊമ്പരങ്ങളും സ്നേഹസ്വാന്തനങ്ങളും
ഞാനിതാ കൊണ്ടു പോകുന്നു...
------------©kalpana.s.kamal---------------

Post a Comment

0 Comments