ഉയിര് വിറയ്ക്കുന്ന കാട്
പുറം കാഴ്ച വശ്യംഉള് ആഴങ്ങള്‍ നിഗൂഢം
പച്ചയല്ലാത്ത തൊന്നുമില്ലവിടെ,
കവിത പൂക്കും ആ കാടുകളില്‍.
ഇന്നലെ ഞാനൊരു കാടിന് കഥക്കേട്ടുറങ്ങി
രാവെളുപ്പോളം ചൊല്ലിയാല്‍ തീരാത്തൊരാ
കാടെന്ന കൊടും ഭീകര കഥ.
ഒളിച്ചിരിപ്പുണ്ടാ നടവഴിയില്‍
ഉയിര് എടുക്കും കുഴിബോംബുകള്‍
മരണത്തിന് കാല്‍പ്പാടുകള്‍ പതിഞ്ഞ കാടിന്റെ കഥ.
............©remya_suresh...............
11 Comments
Nice 👍🥰
ReplyDeleteTq chechi
DeleteInteresting. Good one. All the best
ReplyDelete🙏tq
Deleteസൂപ്പർ.. 👍
ReplyDelete🙏
Delete👍
ReplyDeleteRemyeechii Super Writting. Congrats
ReplyDeleteTq
DeleteTq all
ReplyDeleteകൊള്ളാം
ReplyDelete