ക്ലാവ് മണം
നോട്ടത്തിന് ചാവ്മണം
ശവഘോഷയാത്രയുടെ
ചുടു ഗന്ധം
നടന്നുനീങ്ങുമ്പോള്‍
ചുള്ളികൊമ്പുകള്‍
ഞെരിഞ്ഞമരുന്ന
എല്ലിന്‍ക്കൂട്ടങ്ങളുടെ
കൂട്ടനിലവിളി
വായിലൂടെ
പ്രസവിക്കുന്ന
വാക്കിന്‍ കുഞ്ഞുങ്ങള്‍ക്ക്
കണ്ണില്‍ ഇരുട്ട്‌നിറയ്ക്കും
വിഷനീലിമ
സ്വപ്നങ്ങള്‍
അപ്പൂപ്പന്‍താടികള്‍
അനാഥശവങ്ങള്‍
പിഴച്ച് ഗര്‍ഭം
പേറുന്നവരുടെ
നിരാലാംബ
വാക്ക്ശരം
വഴിമുട്ടിയ
പാമ്പിന്റെ
അളമുട്ടിയ
ശൂരത.
---------------------------------------
കഥ | കവിത | നോവല്‍ | ലേഖനം | പഠനകുറിപ്പ് | യാത്രാവിവരണം
എഴുതുവാന്‍ ആഗ്രഹമുണ്ടോ...? ഇ-ദളം ഒപ്പമുണ്ട്.
കഥ | കവിത | നോവല്‍ | ലേഖനം | പഠനകുറിപ്പ് | യാത്രാവിവരണം
എഴുതുവാന്‍ ആഗ്രഹമുണ്ടോ...? ഇ-ദളം ഒപ്പമുണ്ട്.
രചനകള്‍ അയയ്ക്കാം : +91 859 2020 403 (വാട്ട്‌സ് ആപ്പ്)
2 Comments
നല്ലെഴുത്ത്
ReplyDelete🌹🌹🌹🌹
ReplyDelete