pranayangal-kaikorkkumpol-deepa-vishnu


എന്റെ പ്രണയം:
നിനക്കായുള്ള എന്റെ കാത്തിരിപ്പ് ,
കത്തുന്ന വെയില്‍ പോലെ;
നിന്റെ പ്രണയം:
പൊടുന്നനെ പെയ്തുനനയ്ക്കുന്ന
വേനല്‍മഴ പോലെ.
സന്തോഷം നിറക്കുന്ന, ആവേശം കൊള്ളിക്കുന്ന, 
ഞെട്ടലാണെനിക്ക് 
നിന്റെയോരോ വരവും.
------------------
© deepa vishnu