Homedeepa vishnu പ്രണയങ്ങള്‍ കൈകോര്‍ക്കുമ്പോള്‍ | ദീപ വിഷ്ണു. byE-Delam -May 22, 2022 3 എന്റെ പ്രണയം:നിനക്കായുള്ള എന്റെ കാത്തിരിപ്പ് ,കത്തുന്ന വെയില്‍ പോലെ;നിന്റെ പ്രണയം:പൊടുന്നനെ പെയ്തുനനയ്ക്കുന്നവേനല്മഴ പോലെ.സന്തോഷം നിറക്കുന്ന, ആവേശം കൊള്ളിക്കുന്ന, ഞെട്ടലാണെനിക്ക് നിന്റെയോരോ വരവും.------------------© deepa vishnu Tags deepa vishnu കവിത Facebook Twitter
കാത്തിരിപ്പിനെ അവസാനിപ്പിക്കുന്ന ഞെട്ടലുകൾ 👍🏾 - മധു ബി
ReplyDeleteThank you.
DeleteThank you.
ReplyDelete