എന്റെ പ്രണയം:
നിനക്കായുള്ള എന്റെ കാത്തിരിപ്പ് ,
കത്തുന്ന വെയില്‍ പോലെ;
നിന്റെ പ്രണയം:
പൊടുന്നനെ പെയ്തുനനയ്ക്കുന്ന
വേനല്‍മഴ പോലെ.
സന്തോഷം നിറക്കുന്ന, ആവേശം കൊള്ളിക്കുന്ന,
ഞെട്ടലാണെനിക്ക്
നിന്റെയോരോ വരവും.
------------------
© deepa vishnu
Current Season
01 September 2026 – 01 October 2026
3 Comments
കാത്തിരിപ്പിനെ അവസാനിപ്പിക്കുന്ന ഞെട്ടലുകൾ 👍🏾 - മധു ബി
ReplyDeleteThank you.
DeleteThank you.
ReplyDelete