വീടsങ്ങുന്നുവോ,
അത്രയും സല്സ്വഭാവങ്ങള്
കല്പ്പിച്ചു നല്കിയ
ജോസുട്ടിയുടെ വീടിന്റെ
ഭൂമിശാസ്ത്രം ഒറ്റയിറക്ക്
വെള്ളത്തിന് ഒപ്പം വിഴുങ്ങുമെങ്കിലും
പിന്നെയും വര്‍ഷങ്ങളെടുത്തു
അന്നയ്ക്കതൊന്ന്
ദഹിക്കാന്‍..,,
പിന്നീടങ്ങോട്ട് ഓരോ നേരത്തും ചെയ്യേണ്ടുന്നത് കല്പ്പനകളായി
അവളങ്ങ് മനപാഠം പഠിക്കാന്‍ ശ്രമിച്ചോണ്ടെയിരുന്നു.......
അന്നത്തെ കൊല്ലത്തെ
പള്ളിപ്പെരുന്നാളിന് ജോസൂട്ടി
കൂട്ടിവന്നവനില് ഒരുത്തനങ്ങ്
മേലു നോവുന്ന അസഭ്യം പറഞ്ഞതിന്
ശേഷമാണവളില് താനിങ്ങനെ കേട്ടോണ്ടിരിക്കുന്നതിലെ
അപകടത്തെ
തിരിച്ചറിയാന്‍ തുടങ്ങിയതും,,,,
ഇളയ കൊച്ചിന്റെ മേലേക്കും
തന്റെ നേരെ വന്ന എല്ലാ
ബലപ്പെടുത്തലുകളും
പതിന്മടങ്ങ് ആവര്‍ത്തിക്കുന്നുണ്ടെന്ന
അപകടത്തെ
തിരിച്ചറിയാന്‍ തുടങ്ങിയതും,,,,
ഇളയ കൊച്ചിന്റെ മേലേക്കും
തന്റെ നേരെ വന്ന എല്ലാ
ബലപ്പെടുത്തലുകളും
പതിന്മടങ്ങ് ആവര്‍ത്തിക്കുന്നുണ്ടെന്ന
ബോധ്യത്തിനു ശേഷമാണ്,,,,,,
പണ്ടെങ്ങോ വായിച്ചു മറക്കാത്ത
ഇബ്സന്റ നാടകത്തിലെ അന്നയായി
വാതിലങ്ങ് വലിച്ചടച്ച് കുഞ്ഞിനെ
പണ്ടെങ്ങോ വായിച്ചു മറക്കാത്ത
ഇബ്സന്റ നാടകത്തിലെ അന്നയായി
വാതിലങ്ങ് വലിച്ചടച്ച് കുഞ്ഞിനെ
ഉപേക്ഷിക്കാതെ പള്ളിയും
കടന്നങ്ങ്
ഒറ്റനടത്തം നടന്നത്...
കടന്നങ്ങ്
ഒറ്റനടത്തം നടന്നത്...
██████████████
© preethi dileep
3 Comments
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
ReplyDelete🌹🌹🌹🌹🌹🌹🌹🌹
ReplyDeleteGood
ReplyDelete