മഴയ്ക്കും മുമ്പേ
കൊയ്തെറിഞ്ഞ
വിളഞ്ഞ മത്സ്യങ്ങള്‍
അവന്റെ കണ്ണുകളില്‍ തിളങ്ങി നിന്നു
അവയുടെ പിന്നില്‍
അവള്‍ രണ്ട് ആഴമുള്ള
കുളങ്ങള്‍ പണിതു
വേനല്‍ച്ചൂട് കൂടി വരുമ്പോഴൊക്കെയും
അവള്‍ അവയില്‍ ആണ്ടു കിടന്നു
പടവുകളില്‍ ഒതുക്കുകല്ലുകളില്ലാത്ത
മുങ്ങാങ്കുഴിയിടാന്‍ മാത്രം കഴിയുന്ന കുളങ്ങള്‍,
അതും അവള്‍ ഇരട്ടകളായി വേര്‍പിരിയുമ്പോള്‍
മുട്ടില്ലാതിരിക്കാന്‍
കൊയ്തെറിഞ്ഞ
വിളഞ്ഞ മത്സ്യങ്ങള്‍
അവന്റെ കണ്ണുകളില്‍ തിളങ്ങി നിന്നു
അവയുടെ പിന്നില്‍
അവള്‍ രണ്ട് ആഴമുള്ള
കുളങ്ങള്‍ പണിതു
വേനല്‍ച്ചൂട് കൂടി വരുമ്പോഴൊക്കെയും
അവള്‍ അവയില്‍ ആണ്ടു കിടന്നു
പടവുകളില്‍ ഒതുക്കുകല്ലുകളില്ലാത്ത
മുങ്ങാങ്കുഴിയിടാന്‍ മാത്രം കഴിയുന്ന കുളങ്ങള്‍,
അതും അവള്‍ ഇരട്ടകളായി വേര്‍പിരിയുമ്പോള്‍
മുട്ടില്ലാതിരിക്കാന്‍
രണ്ടെണ്ണം....!
drremyarajr

മനസിനെ സ്പർശിച്ച കവിത... കൂട്...അഭിനന്ദനങ്ങൾ @remyaraj
ReplyDeleteThank You Sir
ReplyDelete