Advertisement

Responsive Advertisement

നിഴല്‍ | കവിത | പ്രജിത അനില്‍



നോവിലും!
സന്തോഷം പെയ്യുന്ന
നേരവും
ശാന്തനായി നിന്നൊരു കൂട്ടുകാരന്‍.

എരിയുന്ന വേനലില്‍
കുടപിടിച്ചവനെന്റെ
മുന്നിലും 
പിറകെ യും 
പാഞ്ഞിരുന്നു,

കണ്ടാല്‍ മിണ്ടില്ല
ചിരിക്കില്ല ചങ്ങാതി,
എങ്കിലുംചതിയില്ലാ 
കൂട്ടുകാരന്‍,

വെളുക്കെ ചിരിച്ചോരൊക്കെയും
പിന്നീട് പല്ലിറുമ്മി പോയ
ജീവിതത്തില്‍,

പിരിയാതെയൊന്നും
പറയാതെ
എന്നെന്നും
 നിഴലാകുമെന്റെയാ 
കൂട്ടുകാരന്‍.


Post a Comment

0 Comments