ഒരു ചെറുമെഴുക് - തിരിയുടെ ചിരി വെട്ടത്തിലെരിയാന് മിന്നി വന്നതെന്തിനി നീ ,മിന്നാലെ മിനി വെട്ടം ചിരി മായാതെ പോക നീ .... പ്രണയമേ ,
...... ഇഷ്ടം ...
നഷ്ടപെട്ടതില്‍ ഓരോന്നും
നല്ലതിനെന്ന തോന്നലുകള്‍
ഉള്ളിലുള്ളപ്പോഴാണ് നമുക്കിടയിലെ
ഇഷ്ടം വെളിച്ചം കാണുന്നത്...!
Post a Comment
0
Comments
Attention Please
രചയിതാവിന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍ രചനയോ, രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും.
0 Comments