മഴയുടെ നീര്ച്ചാറ്റല് പോലെ
വിങ്ങുന്ന മനസ്സില്‍ നൊമ്പരങ്ങള്‍ക്കിടയിലും
പ്രതീക്ഷകളുമായി, കാത്തിരിക്കുന്നവര്‍
ഒരു നേരം കണ്ടില്ലെങ്കില്‍ നീറുന്ന മനവുമായി
ഉണ്ണാതെ ഉറക്കമില്ലാതെ കാത്തിരിക്കും
മാതാപിതാക്കള്‍ അനേകരുണ്ട് നമുക്കിടയില്‍.
മഴയുടെ നീര്ച്ചാറ്റല് പോലെ
വിങ്ങുന്ന മനസ്സില്‍ നൊമ്പരങ്ങള്‍ക്കിടയിലും
പ്രതീക്ഷകളുമായി, കാത്തിരിക്കുന്നവര്‍
ഒരു നേരം കണ്ടില്ലെങ്കില്‍ നീറുന്ന മനവുമായി
ഉണ്ണാതെ ഉറക്കമില്ലാതെ കാത്തിരിക്കും
മാതാപിതാക്കള്‍ അനേകരുണ്ട് നമുക്കിടയില്‍.
ഇ-ദളത്തിലെ എഴുത്തുകാരെ പരിചയപ്പെടാം
ഇ-ദളത്തിൽ രചനകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് രചനയുടെ വിഭാഗവും വിവരങ്ങളും പരിശോധിച്ച് അയയ്ക്കുക.
രചന അയയ്ക്കുവാൻ WhatsApp വഴി ബന്ധപ്പെടാം. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങൾ രചനയ്ക്കൊപ്പം നൽകുക.
WhatsApp വഴി ബന്ധപ്പെടുക →
0 Comments