പ്രണയം
ചിലപ്പോള്‍
പെയ്തുകൊണ്ടേയിരിക്കും
അതുപോലെ
ചോര്‍ന്ന്
ഒലിക്കുകയും
ചെയ്യും
2.
പ്രണയമേ
മുള്‍ചെടികളാല്‍
ചുറ്റപ്പെട്ട
വീട്ടില്‍
നിനക്ക്
അഭയം
3.
ബല്യം
കൊതിച്ചു
നിന്
മുന്നില്‍
എത്തവെ
പ്രണയത്തിന്
മുളു കൊണ്ടെന്റെ
ഹൃദയം
മുറിഞ്ഞു.
ഇ-ദളത്തിലെ എഴുത്തുകാരെ പരിചയപ്പെടാം
ഇ-ദളത്തിൽ രചനകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് രചനയുടെ വിഭാഗവും വിവരങ്ങളും പരിശോധിച്ച് അയയ്ക്കുക.
രചന അയയ്ക്കുവാൻ WhatsApp വഴി ബന്ധപ്പെടാം. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങൾ രചനയ്ക്കൊപ്പം നൽകുക.
WhatsApp വഴി ബന്ധപ്പെടുക →
0 Comments