നാധിയില്ലാതെ ! ⏩ ധന അയ്യപ്പന്‍

naadhiyillathe_dhana_ayyappan


ശ്രേഷ്ഠ ഭാഷയെന്ന പേരിലിരുത്തിലും 
മലയാണ്‍മ പാടിപുകഴ്ത്തിലും, 
അന്തിക്ക് പായിച്ച ആരാന്റെ 
ഭാഷയെ ഭോജനമാക്കാന്‍ 
പിടിപ്പത് ചെയ്യുന്നോരുടെ നിരയിലതാ 
അറ്റമെത്താത്ത തിരക്ക്!

പീഠത്തിലിരുത്തി ബലിയര്‍പ്പിക്കാന്‍ 
ആരോ വിളിക്കുന്നു, 
പുലയേല്‍ക്കാന്‍ ആളില്ലത്രേ!
മലയാളം' നാധിയെ തേടുന്നു!


Post a Comment

6 Comments

  1. എന്താണ് നാധി?? anyway 🥳🥳

    ReplyDelete
    Replies
    1. നാധി എന്നത്, ഒരു വ്യക്തിക്ക് സ്വന്തമെന്ന് പറയാൻ തക്ക വിധത്തിലുള്ള ബന്ധം 😇

      Delete
  2. നന്നായിരിക്കുന്നു. സത്യമായ വരികൾ

    ReplyDelete
    Replies
    1. ഇന്നിന്റെ അവസ്ഥകളാണ്😇

      Delete