മിഴിയറിയാതെ
ആനന്ദം വന്നാലും...
ആകുലം വന്നാലും...
മിഴിനീരുതൂകുന്ന...
നയനങ്ങളേ...
മറ്റാരോകൈവിരല്‍...
കൊണ്ടൊരുനാളില്‍...
ആ കാഴ്ചതന്‍വാതില്‍...
അടച്ചുവയ്ക്കും...
ഇനിയും തുറക്കാ-
തടച്ചുവയ്ക്കും...
അറിയാതെ... നിങ്ങള്‍...
അറിയാതെ...
© വിനോയ്.കെ.തോമസ്
ആലപ്പുഴ
0 Comments