കവിത © ദേശാടനപക്ഷി
പട്ടിണി കിടന്നു പൊറുതി മുട്ടിയിട്ട-
പ്പുറത്തെ വീട്ടില്‍ ചെന്നിട്ട-
വിടുത്തെ പെണ്ണിനെ വലിച്ചു കീറി കുടിച്ചിട്ട-
ങ്ങത്തെ സ്റ്റേഷനില്‍ പോയി
കുത്തിയിരുന്നു.
വിടുത്തെ പെണ്ണിനെ വലിച്ചു കീറി കുടിച്ചിട്ട-
ങ്ങത്തെ സ്റ്റേഷനില്‍ പോയി
കുത്തിയിരുന്നു.
ഏഴെട്ടു മിനിട്ടിനുള്ളില്‍,
ഏഴെട്ടുപേര്‍ വന്നിട്ടവിടുത്തെ
'കൂട്ടില്‍ ' പൊക്കിയെടുത്തു കൊണ്ടിട്ടു.
എന്നിട്ടവിടുത്തെ ബിരിയാണീം, കോഴി മുട്ടേം
തീറ്റിപ്പിച്ചെന്റെ പട്ടിണി അപ്പാടെ മാറ്റിപ്പിച്ചു . ■
0 Comments