Advertisement

Responsive Advertisement

കൊറോണയെ പറ്റി കവിത | സുമേഷ് പൈ .എം

കലം പാലിക്കു
നമ്മള്‍ അകലം പാലിക്കു
കൊറോണയില്‍ നിന്നും
നമ്മള്‍ അകലം പാലിക്കു
നമ്മുടെ ജീവന്‍
നില നിര്‍ത്താനായി
അകലം പാലിക്കു
നമ്മുടെ ജീവന്‍ 
രക്ഷിക്കാനായി
അകലം പാലിക്കു
നമ്മുടെ നാടിനു വേണ്ടി
നമ്മുടെ വീടിനുവേണ്ടി
നമ്മുടെ സ്വന്തം ജീവന് വേണ്ടി
നമ്മള്‍ അകലം പാലിക്കു
അല്‍പ്പം അകലം പാലിക്കു
ഇരുളില്‍ നിന്നും രക്ഷപെടാനായി
അകലം പാലിക്കു
സ്വയം അകലം പാലിക്കു
മരണമുഖത്ത് നിന്നും
രക്ഷപെടാനായി നമ്മള്‍
അകലം പാലിക്കു.

Post a Comment

0 Comments