സ്പര്‍ശം കാത്തു ഞാനിരുന്നു...
പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറം രണ്ടു ജീവ
ബിന്ദുക്കള്‍ നടക്കാനിറങ്ങി...
കനലാട്ടമായിരുന്നു ഭൂമിയിലന്നേരം...
പൂക്കോട് തടാകത്തിനു ചുറ്റും
വര്‍ഗീസ്' പാറയുടെ ചൂടും ചൂരുമായിരുന്നു...
ലോകം മാറ്റി മറിച്ചത് ചുരുക്കം ചിലരായിരുന്നു...
ബാക്കിയുള്ളവര്‍ ഓടിക്കൂടുകയായിരുന്നു...
തല്‍സമയം ശങ്കരക്കുറുപ്പ്
പ്രേമ സംഗീതം
ആസ്വദിക്കുകയായിരുന്നു...
തല്‍സമയം ശങ്കരക്കുറുപ്പ്
പ്രേമ സംഗീതം
ആസ്വദിക്കുകയായിരുന്നു...
0 Comments