Advertisement

Responsive Advertisement

പ്രതാപം | ജിബി ദീപക്

ന്നലെ വായിച്ചു മടക്കിയെറിഞ്ഞ പത്രതാളുകളെ 

വീടിന്റെ മൂലയ്ക്കല്‍ തള്ളി വെച്ച് കൊണ്ട് ഇന്നത്തെ പത്രത്തിനായി അയാള്‍ ഉമ്മറത്ത് കാത്തിരിപ്പ് തുടങ്ങി.
ഒരു ദിവസത്തെ പ്രതാപത്തില്‍ മാത്രം ജീവിച്ചു മരിച്ച പത്രങ്ങള്‍, ചുളിവ് പതിഞ്ഞ ശരീരവുമായി
വീടിന്റെ മൂലയില്‍ ഇരിപ്പിടം തേടാന്‍

വിധിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

-------------------------

© Jiby Deepak

Post a Comment

1 Comments