ഇന്നലെ വായിച്ചു മടക്കിയെറിഞ്ഞ പത്രതാളുകളെ
ഒരു ദിവസത്തെ പ്രതാപത്തില്‍ മാത്രം ജീവിച്ചു മരിച്ച പത്രങ്ങള്‍, ചുളിവ് പതിഞ്ഞ ശരീരവുമായി
വീടിന്റെ മൂലയില്‍ ഇരിപ്പിടം തേടാന്‍
വിധിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
-------------------------
© Jiby Deepak
ഇന്നലെ വായിച്ചു മടക്കിയെറിഞ്ഞ പത്രതാളുകളെ
വിധിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
-------------------------
© Jiby Deepak
1 Comments
കൊള്ളാം
ReplyDelete