ഏകാന്തം >>> എസ്. വിനോദ്

ഷ്ണമേറുമെന്‍
ഏകാന്ത വീഥിയില്‍
ഒരു തരുവായുണര്‍ന്നൊ-
ന്നിളകുക
ശീതമാമിളങ്കാറ്റേറ്റു
തെല്ലിട നിന്റെ വേരില്‍
തലവച്ചുറങ്ങട്ടെ!
- - - - - - - - - - - - - - - 
© s vinod

Post a Comment

0 Comments