Homeramya madathilthodi പൊള്ളല്‍ | കവിത | രമ്യ മഠത്തില്‍ത്തൊടി byE-Delam -July 30, 2021 2 നിന്നോര്‍മ്മയാലെന്റെ ഹൃത്തടം മൂടവേ എന്നുള്ളം പൊള്ളി തപിച്ചിടുന്നു .വല്ലാതെയുള്ളൊരാ പൊള്ളലിലാണല്ലോഎന്റെയീ ജീവനും ജീവിതവും.==========================© remya madathilthodi Tags ramya madathilthodi കവിത Facebook Twitter
ചിന്ത ഉണരട്ടെ. കൂടുതൽ എഴുതൂ
ReplyDeleteThank you
Delete