പൊള്ളല്‍ | കവിത | രമ്യ മഠത്തില്‍ത്തൊടി

ramya-madathil-thodi


നിന്നോര്‍മ്മയാലെന്റെ ഹൃത്തടം മൂടവേ 
എന്നുള്ളം പൊള്ളി തപിച്ചിടുന്നു .
വല്ലാതെയുള്ളൊരാ പൊള്ളലിലാണല്ലോ
എന്റെയീ ജീവനും ജീവിതവും.
==========================
© remya madathilthodi

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

2 Comments

  1. ചിന്ത ഉണരട്ടെ. കൂടുതൽ എഴുതൂ

    ReplyDelete
Previous Post Next Post