ചില്ലയിലിരുന്ന് ഒരു അമ്മക്കിളി
വിശപ്പിനെ ഉടുക്കുന്നു
മരവെയില്ക്കൊമ്പത്തെ
ഇലച്ചാര്‍ത്തിനിടയില്‍
ഒരു കുഞ്ഞു കൈവെള്ളയില്‍
മരുഭൂമിച്ചിത്രം വളരുന്നു
പത്തായത്തിലൊളിപ്പിച്ച
ചാക്കിനുള്ളില്‍
ഒരു വിത്ത്
ഉറങ്ങാതിരുന്നു കരയുന്നു.
വിശപ്പിനെ ഉടുക്കുന്നു
മരവെയില്ക്കൊമ്പത്തെ
ഇലച്ചാര്‍ത്തിനിടയില്‍
ഒരു കുഞ്ഞു കൈവെള്ളയില്‍
മരുഭൂമിച്ചിത്രം വളരുന്നു
പത്തായത്തിലൊളിപ്പിച്ച
ചാക്കിനുള്ളില്‍
ഒരു വിത്ത്
ഉറങ്ങാതിരുന്നു കരയുന്നു.
----------------------------------------------
© unnikrishnan kalamullathil
3 Comments
ചെറിയൊരു കവിതയിലെ ഇമ്മിണി വല്യ കഥ.
ReplyDeleteനന്നായിട്ടുണ്ട്. "വിശപ്പിനെ ഒടുക്കുന്നു " എന്നാണോ ഉദ്ദേശിച്ചത്?
ReplyDeleteഏതായാലും പത്തായത്തിൽ ഒളിപ്പിച്ച കല പുറത്തിറക്കൂ.. വളരട്ടെ. ഭാവുകങ്ങൾ
Ishtayi tta
ReplyDelete