ഇന്നെങ്കിൽ നിന്റെ മനസ്സിൽ നല്ല വരികൾ വരും
നല്ല പ്രകൃതി സ്നേഹിയാണെങ്കിലോ
പ്രകൃതിതൻ ഈണമതിൽ ചേർന്ന് നിൽക്കും
നല്ലൊരു മനുഷ്യ സ്നേഹിയായാലോ
പച്ചയാം ജീവിതം തുടിച്ചു നിൽക്കും
ജീവന്റെ തുടിപ്പുകൾ തുന്നി
ചേർക്കുമ്പോൾ ധിക്കാരിയായ മനുഷ്യനാണോ നീ
നാളെ നിന്നെ ശപിക്കുന്ന ദിനങ്ങളിൽ
യുവത്വത്തിൻ ചുണ്ടിൽ നിൻ വരികൾ വാഴ്ത്തപ്പെടും.
----------------------------------
© രാഹേഷ് മോഹൻ
2 Comments
Nice
ReplyDeleteThanks
Delete