എല്ലാ എല്ലാം ഹൈടെക് ആയപ്പോള്‍ പഴയ പത്താം ക്ലാസ്‌കാരന്റെ ആധാര എഴുത്ത് ജോലി കംപ്യൂട്ടര്‍ ഏറ്റെടുത്തപ്പോള്‍ ഇനി എന്ത് എന്ന ചിന്തയാണ് അവനെ എഴുത്തുകാരനാക്കിയത്. മലയാള അക്ഷരം നേരാം വണ്ണം എഴുതാന്‍ അറിയാത്ത അവനെഴുതിയ തലേലെഴുത്ത് എന്ന കഥാ സമാഹാരം ചൂടപ്പം പോലെ വിറ്റഴിഞ്ഞപ്പോള്‍ പുരസ്‌കാരങ്ങള്‍ ഒന്നിന് പുറകെ ഒന്നായി അവനെ തേടിയെത്തിപ്പോള്‍ അവനൊരു കാര്യം മനസ്സിലായി അക്ഷരങ്ങള്‍ ശരിയാം വണ്ണം അറിയാത്തതാണ് ജീവിക്കാന്‍ നല്ലതെന്ന്.
------------------------------------
© സുനില്‍ എസ്.തിങ്കള്‍
0 Comments