കുഞ്ഞിക്കവിതകള്‍ | ഹന്ന ഫാത്തിമ



തത്തമ്മ
പച്ച നിറമുള്ള തത്തമ്മ
എന്ത് ഭംഗിയുള്ള തത്തമ്മ
ആകാശത്ത് പാറി നടക്കും
ചുണ്ടുകള്‍ ചുമന്നൊരു തത്തമ്മ.


എന്റെ കേരളം
എന്റെ നല്ല കേരളം
സുന്ദരമായ കേരളം
കായലും കടലും വയലും
നിറഞ്ഞൊരു കൊച്ചു കേരള
എന്റെ പ്രിയ കേരളം.

----------©hanna-fathima---------

Post a Comment

6 Comments