Home
About
Contact
Home
കഥ
നോവല്‍
ചെറുകഥ
കവിത
ലേഖനം
വാര്‍ത്തകള്‍
റീഡേഴ്സ് ക്ലബ്
ബുക്ക്സ്
Home
deepa vishnu
പ്രണയങ്ങള്‍ കൈകോര്‍ക്കുമ്പോള്‍ | ദീപ വിഷ്ണു.
പ്രണയങ്ങള്‍ കൈകോര്‍ക്കുമ്പോള്‍ | ദീപ വിഷ്ണു.
E-Delam
May 22, 2022
എന്റെ പ്രണയം:
നിനക്കായുള്ള എന്റെ കാത്തിരിപ്പ് ,
കത്തുന്ന വെയില് പോലെ;
നിന്റെ പ്രണയം:
പൊടുന്നനെ പെയ്തുനനയ്ക്കുന്ന
വേനല്‍മഴ പോലെ.
സന്തോഷം നിറക്കുന്ന, ആവേശം കൊള്ളിക്കുന്ന,
ഞെട്ടലാണെനിക്ക്
നിന്റെയോരോ വരവും.
------------------
© deepa vishnu
deepa vishnu
കവിത
Post a Comment
3 Comments
Anonymous
Tuesday, June 07, 2022
കാത്തിരിപ്പിനെ അവസാനിപ്പിക്കുന്ന ഞെട്ടലുകൾ 👍🏾 - മധു ബി
Reply
Delete
Replies
Anonymous
Saturday, June 11, 2022
Thank you.
Delete
Replies
Reply
Reply
Anonymous
Saturday, June 11, 2022
Thank you.
Reply
Delete
Replies
Reply
Add comment
Load more...
Popular Post
വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക - പി.എന്‍. പണിക്കര്‍ | സ്പെഷ്യല്‍ ഫീച്ചര്‍
June 19, 2021
സമയം • അഞ്ജന വിനായക്
October 09, 2022
രണ്ടറ്റം | പ്രദീപ് വവ്വാക്കാവ്
September 09, 2021
നിസ്സഹായനായ കവി | സൂരജ് ചെങ്ങന്നൂര്‍
June 11, 2021
Social Plugin
Most Popular
വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക - പി.എന്‍. പണിക്കര്‍ | സ്പെഷ്യല്‍ ഫീച്ചര്‍
June 19, 2021
സമയം • അഞ്ജന വിനായക്
October 09, 2022
രണ്ടറ്റം | പ്രദീപ് വവ്വാക്കാവ്
September 09, 2021
നിസ്സഹായനായ കവി | സൂരജ് ചെങ്ങന്നൂര്‍
June 11, 2021
വില്ലന്‍! | രജിന് എസ്. ഉണ്ണിത്താന്
June 10, 2021
ചായ | കവിത | രാജ് കുമാര്‍ തുമ്പമണ്‍
June 19, 2021
ഭാഷയും സംസ്കാരവും | അഫ്സല് ബഷീര്‍ തൃക്കോമല
June 12, 2021
അക്ഷരത്തെറ്റുകള്‍ | കൃഷ്ണകുമാര്‍ മാപ്രാണം
December 15, 2021
സ്നേഹമെന്നാല് ► ഷാഫി മുഹമ്മദ് റാവുത്തര്‍
February 06, 2023
തെങ്ങ് നമ്മുടെ കല്പക വൃക്ഷം | സുമ സതീഷ്
September 02, 2021
Facebook
Contact form
3 Comments
കാത്തിരിപ്പിനെ അവസാനിപ്പിക്കുന്ന ഞെട്ടലുകൾ 👍🏾 - മധു ബി
ReplyDeleteThank you.
DeleteThank you.
ReplyDelete