Advertisement

Responsive Advertisement

മാനസം ► സ്വാതിസുഭാഷ്

manasam-swathysubhash


ലര്‍ വാകകള്‍ വീണൊരാ 
വീഥിയില്‍ പ്രിയ മാനസം തന്നുനീ.
എങ്ങുപോയി വിട വാങ്ങിയ 
വീഥിയില്‍ ഇന്നു ഞാന്‍ ഏകനായ് കാത്തിരുന്നു.
നിന്നെയും സ്‌നേഹമായി നോവുമായി 
നിന്നോര്‍മ്മകള്‍, 
ഇന്നുമെന്‍ നെഞ്ചോടു 
ചേര്‍ത്ത് കാത്തിടാം ഇടനാഴിയില്‍ 
കാലൊച്ചയൊന്നു കേട്ടപോല്‍. 
എന്‍ മാനസം അത്രമേല്‍ 
പ്രണയാര്‍ദ്രമായി 
മലര്‍ വാകകള്‍ വീണൊരാ 
വീഥിയില്‍ പ്രിയ മാനസം 
തന്നു നീ എങ്ങുപോയി...

Post a Comment

0 Comments