മൗനം | കവിത | അവ റോന്നന്‍



മറവിയുടെ -
പുസ്തകത്താളില്‍
മൗനം പ്രണയം
കുറിച്ചു.

നീ ഓര്‍ക്കാതെ
പോയതും
ഞാന്‍ ഓര്‍ത്ത്
വെച്ചതുമായ
ഒരേ ഒരു വാക്ക്

നിന്നില്‍ തുടങ്ങി
നിന്നില്‍ തന്നെ
അവസാനിക്കുന്ന

പ്ര ണയം ...!


Post a Comment

0 Comments