മഞ്ഞു പെയ്യുന്നൊരു
പുലര്‍കാല വേളയില്‍
ഇളം തണുപ്പിന്‍
കുളിരില്‍ ,അറിയാതെ
തൊട്ടിട്ടും വാടാതെ
വിടര്‍ന്നു നിന്നൊരീ -
തൊട്ടാവാടിക്കുഞ്ഞിനായി
പാടിത്തീര്‍ക്കാത്തൊരു
പാട്ടിനീണവുമായ്,
ചാരത്തണഞ്ഞൊരു
മന്ദമാരുതനും,
കാതോര്‍ത്തിരുന്നു
മനസീന്നൂര്‍ന്ന് വീഴും
രാഗവീചികള്‍ക്കായ്.
പുലര്‍കാല വേളയില്‍
ഇളം തണുപ്പിന്‍
കുളിരില്‍ ,അറിയാതെ
തൊട്ടിട്ടും വാടാതെ
വിടര്‍ന്നു നിന്നൊരീ -
തൊട്ടാവാടിക്കുഞ്ഞിനായി
പാടിത്തീര്‍ക്കാത്തൊരു
പാട്ടിനീണവുമായ്,
ചാരത്തണഞ്ഞൊരു
മന്ദമാരുതനും,
കാതോര്‍ത്തിരുന്നു
മനസീന്നൂര്‍ന്ന് വീഴും
രാഗവീചികള്‍ക്കായ്.
...........................
© biji prem
3 Comments
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
ReplyDeleteനന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ 🎉🎉🎉🎉
ReplyDeleteThanks
ReplyDelete