മറ്റൊരു വനിതാദിനം കൂടി... സ്ത്രീകളുടെ അവകാശങ്ങളെയും മറ്റും ഓര്‍ക്കാനുള്ള ദിനംമാത്രമല്ല. ഒപ്പമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുവാനും ഓര്‍ക്കുവാനുമുള്ള ഒരു ദിനംകൂടിയാണിത്. വനിതാദിനത്തില്‍ ഇ-ദളം രാവിലെ ഏഴ് മുതല്‍ രാത്രി 12 വരെ 42 എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിച്ച് വനിതാദിനം കൂടുതല്‍ ഹൃദ്യമാക്കുകയാണ്. വായിക്കുവാനും അഭിപ്രായങ്ങള്‍ അറിയിക്കുവാനും മറക്കരുത്.
0 Comments