ആര്‍ക്കും ധൈര്യം
ഉണ്ടായിരുന്നില്ല
മൗനപ്രാര്‍ത്ഥന
അനന്തമായി
നീണ്ട്‌പോയി
എല്ലാവരും കണ്ണടച്ച്
സ്വപ്നം കാണുകയായിരുന്നു
ആര്‍ക്കാണ് ധൈര്യം
ഉണ്ടായത്
ആരാണ് ആദ്യം
ഇരുന്നത്
ആരും ഇന്നേവരെ
ഇരുന്നീട്ടില്ലായിരുന്നു
എല്ലാവരും
ഇപ്പോഴും
മൗനപ്രാര്‍ത്ഥനയിലാണ്
ആരും കണ്ണ് തുറന്നീ ട്ടില്ല ഇതേവരെ
എവിടെയും എല്ലാവരും
മൗനപ്രാര്‍ത്ഥനയിലാണ്
ഇപ്പോഴും.
0 Comments