വിഷുക്കണി © സുധീര്‍ സരോവരം



അരുമക്കിങ്ങിണി മുത്തുകൊരുത്തൊരു 
മാല്യമണിഞ്ഞു വരുന്നൂ പുലരികള്‍ 
അരുമകള്‍ തീര്‍ത്ത വിഷുക്കണിയുത്സവ 
മേളമുയര്‍ത്തി ലസിച്ചീടുന്നു...

സൗവര്‍ണ്ണപ്രഭ വിടരുന്നുരുളിയില്‍ 
മഞ്ഞക്കൊന്നപ്പൂക്കണിയാലേ...
കണിവെള്ളരിയും പൊന്‍നാണ്യങ്ങളു -
മമരത്വം പൂണ്ടങ്ങനെ നില്‍ക്കേ.....

കുറുനിര തിങ്ങിയ മുഖമോടമരന്‍ 
ചെറുചിരിയോടയ്ക്കുഴലുവിളിക്കെ 

മിഴിയിണപൊത്തിയുണര്‍ന്നൊരു ബാല്യം 
കണിയെന്നോതി കണ്ണു തുറക്കേ...
വിടരുന്നത്ഭുത, വിസ്മയ ലോകം 
പ്രകൃതിയൊരുക്കിയ പൂക്കണി മേളം 
ഒരു കൈനീട്ടക്കുളിരില്‍ പ്പതിയെ 
നവനവ ലോകസുമങ്ങള്‍ വിടന്നൂ....

കണിയായ് പുതിയ പ്രതീക്ഷയുണര്‍ന്നു...
കളഭം ചാര്‍ത്തിയ പുലരിക്കൊപ്പം 
കനകം വിതറാം, നന്മകള്‍ കൊണ്ടൊരു 
പുതുവര്‍ഷം തീര്‍ത്തിവിടെ രമിയ്ക്കാം.....


Post a Comment

41 Comments

  1. ബാല്യകാലം ഓർത്തു പോയി...

    ReplyDelete
  2. മനോഹരം

    ReplyDelete
  3. Very nice ...congratulations sir

    ReplyDelete
  4. വിഷുവിന്റെ മനോഹാരിതയും നൈർമ്മല്യതയും താളാത്മകമായി അവതരിപ്പിച്ചിരിക്കുന്നു ഏറെ ഹൃദ്യം

    ReplyDelete
  5. 💥💥♥️♥️🔥

    ReplyDelete
  6. മനോഹരം ❤️

    ReplyDelete
  7. നല്ല താളം .. നല്ല കവിത...🤩

    ReplyDelete
  8. നന്നായിട്ടുണ്ട് 🙏

    ReplyDelete
  9. നന്നായിട്ടുണ്ട് സാർ

    ReplyDelete
  10. നന്നായിട്ടുണ്ട് 👍🏻

    ReplyDelete
  11. നല്ല വരികൾ

    ReplyDelete
  12. വളരെ മനോഹരം..... പൊന്നിൻ കൊന്ന പൂക്കൾ പോലെ ഹൃദയ ഹാരിയായ വരികൾ.....

    ReplyDelete
  13. വളരെ നല്ല വരികൾ...

    ReplyDelete
  14. കവിത വായിച്ചു.. ഗൃഹതുരത്വം ഉണർത്തുന്ന വരികൾ. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

    ReplyDelete
  15. മനോഹരം👍👍

    ReplyDelete
  16. മനോഹരം.... ഇനിയും എഴുതുക

    ReplyDelete
  17. ❤️❤️👍👍👍

    ReplyDelete
  18. ❤️👍.. മനോഹരം ❤️

    ReplyDelete
  19. അനൂപ് ശശിTuesday, April 02, 2024

    മനോഹരം

    ReplyDelete
  20. സുന്ദരം...

    ReplyDelete
  21. വളരെ ഹൃദ്യവും ലളിതവുമായ രചന ഒരുപാട് ഇഷ്ടമായി

    ReplyDelete
  22. വളരെ മനോഹരമായിരിക്കുന്നു

    ReplyDelete
  23. വളരെ മനോഹരമായ കവിത.. ആശംസകൾ

    ReplyDelete
  24. aswadikkaanum atheepoole chindikkaanum kazhinjupooya kaalangale oormappeduthunnathumaaya varikal. Impressed

    ReplyDelete
  25. Krishna ChandranTuesday, April 02, 2024

    Manoharam...❤️

    ReplyDelete
  26. Super 👍👍

    ReplyDelete
  27. നന്നായിട്ടുണ്ട്

    ReplyDelete
  28. നന്നായിട്ടുണ്ട്

    ReplyDelete
  29. മനോഹരം ❤️❤️❤️സുന്ദര കവിത ❤️❤️

    ReplyDelete
  30. നന്നായിട്ടുണ്ട്

    ReplyDelete