രണ്ട് കവിതകള്‍ ► അരവിന്ദന്‍ അവറോന്നന്‍
... മിന്നാമിനുങ്ങ് -
ഒരു ചെറുമെഴുക് -
തിരിയുടെ ചിരി
വെട്ടത്തിലെരിയാന്‍
മിന്നി വന്നതെന്തിനി
നീ ,മിന്നാലെ
മിനി വെട്ടം
ചിരി മായാതെ
പോക നീ .... പ്രണയമേ ,
...... ഇഷ്ടം ...
നഷ്ടപെട്ടതില്‍
ഓരോന്നും
നല്ലതിനെന്ന
തോന്നലുകള്‍
ഉള്ളിലുള്ളപ്പോഴാണ്
നമുക്കിടയിലെ
ഇഷ്ടം
വെളിച്ചം കാണുന്നത്...!
0 Comments