കൊറോണ | യാസിന്‍ ബിന്‍ യഹിയ



കൊല്ലം രണ്ടായല്ലോ
പുതിയ സ്‌ക്കൂളില്‍ ചേര്‍ന്നിട്ട്
എന്നിട്ടും ഒരു ദിവസം പോലും
സ്‌ക്കൂളില്‍ പോയില്ല.

സ്‌ക്കൂളില്‍ പോയാല്
കൂട്ടുകാരൊത്ത് കളിക്കാലോ
കുഞ്ഞു കുറുമ്പുകള്‍ കാട്ടാലോ
ടീച്ചറോടൊപ്പം പഠിക്കാലോ.

കൊറോണെനീ പോയെങ്കില്‍
ഞങ്ങള്‍ക്ക് സ്‌ക്കുളില്‍ പോകാലോ.
--------------------------------------------
© യാസിന്‍ ബിന്‍ യഹിയ
     ll STD
    പി.കെ.എം യു പി  സ്‌കൂള്‍
     ഓര്‍ക്കാട്ടേരി

Post a Comment

2 Comments

  1. Love dear... keep it up

    Many more happy returns of the day dear & God bless u dear

    ReplyDelete