മാംസകഷ്ണങ്ങളായ്
പുറംതള്ളുന്നതെന്തിന്.??
പുറംലോകം കാണാന്‍ വെമ്പല്‍ കൊള്ളുമെന്‍ ഉള്‍തടം കാണാത്തതെന്തേ...?
ഏതോ അസുരജന്മത്തില് പാപവിത്തായ ഞാന്‍ ചെയ്ത കുറ്റമെന്തെന്നെനിക്കറി ഞ്ഞീടേണം...?
ആദ്യമായ് പ്രപഞ്ചത്തെ കാണാനൊരുങ്ങുമീ പിഞ്ചുകുഞ്ഞിനെയില്ലാതാക്കും മര്‍ത്യാ
ഈ ജന്മവും വരും ജന്മവും ഈ പൈതലിന് ശാപമുണ്ടെന്നോര്ക്കുക നീ....
-----------©BINDHU VENU CHOTTANICKARA----------
4 Comments
Good writing
ReplyDeleteNice 👍👍
ReplyDeleteNice
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete