നീ ഈ ഭൂമിയില്‍ വന്നത് ഒരേ ഒരു അസ്ഥിത്വത്തില്‍,
പിന്നെന്തിനീ മുഖംമൂടി, എന്തിനീ വിഭിന്നത,
അനിവാര്യമോ,
ഈ കാപട്യം,
എന്തിനു വേണ്ടി
നീ മുഖം മറച്ചീടുന്നു.
നീ നിന്നെ നന്നായി അറിയുന്നു,
നിന്റെ രോഷവും അമര്‍ഷവും,
എന്തിനാണ് നീ അവയെ പരിപോഷിപ്പിക്കുന്നത്,
മനസ്സിനെ ശുദ്ധീകരിക്കു, ചപലതയെ ആട്ടി ഓടിക്കു,
നീ നിന്നെത്തന്നെ പുനരാവിഷ്‌ക്കാര
ത്തിലേക്കു നയിക്കു.
----------------------------------
4 Comments
ഹൃദ്യം
ReplyDelete🌹👌👌👌❤️
ReplyDelete🌹🌹🌹🌹
ReplyDeleteവളരെ നന്നായിട്ടുണ്ട്. ആശംസകൾ..
ReplyDelete