നിന്‍ ഹൃദയമിന്നും,
കൈക്കുള്ളിലൊരാപാവപോലെ...
വിതുമ്പുന്നൊരാ മുഖമുള്ളിലുണ്ടെന്ന
കാഴ്ചകളെന്നെ താനേമയക്കി,
പുഞ്ചിരിയാല്‍ മയക്കുന്നൊരാ
നിന്‍മന്ത്രമെന്തേയലിഞീലാ
വരികളില്‍ ഹൃദയംവരയ്ക്കാന്‍,
വാക്കുകള്‍കൂട്ടികിഴിക്കാന്‍
താനേകറങ്ങുന്നൊരാ
വഞ്ചിപോലെ ഒഴുകിമായുന്നു .
ഈ ചുരുളിതന്‍കുരുക്കുകള്‍
പതിയെന്മനസില്‍ തഴുകുമ്പോള്‍
അറിയാതൊരാനിഴലായി
കാലമെന്നെയും നിന്‍താളമാക്കി.
പുഞ്ചിരിയാല്‍ മയക്കുന്നൊരാ
നിന്‍മന്ത്രമെന്തേയലിഞീലാ
വരികളില്‍ ഹൃദയംവരയ്ക്കാന്‍,
വാക്കുകള്‍കൂട്ടികിഴിക്കാന്‍
താനേകറങ്ങുന്നൊരാ
വഞ്ചിപോലെ ഒഴുകിമായുന്നു .
ഈ ചുരുളിതന്‍കുരുക്കുകള്‍
പതിയെന്മനസില്‍ തഴുകുമ്പോള്‍
അറിയാതൊരാനിഴലായി
കാലമെന്നെയും നിന്‍താളമാക്കി.
ഗോപന്‍ എം കിളിമാനൂര്‍
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ സ്വദേശി. ഇപ്പോള്‍ അഞ്ചു വര്‍ഷത്തിലധികമായി ഖത്തറില്‍ ഒരു ഫ്രഞ്ച് ബേസ്ഡ് കമ്പനിയില്‍ ഫിനാന്‍സ് ഡിവിഷനില്‍ ജോലിചെയ്യുന്നു. ഇതിനു മുന്‍പ് ബഹറിനില്‍ ആയിരിന്നു.
0 Comments