പ്രിയസഖി • സന്തോഷ് അരേശ്ശേരില്‍

priyasakhi-santhosh-aresseril


നിയും പ്രിയ സഖി ദൂരെയല്ലേ
എന്‍ പ്രണയ സ്വപ്നങ്ങള്‍ വ്യര്‍ത്ഥമല്ലേ ..
നിസ്തുലമാം എന്‍ ജീവിത പന്ഥാവില്‍ നീയണിഞ്ഞെത്തുന്ന നേരമെന്നോ .. ഇനിയും - നീ അരങ്ങിലെത്തുന്ന നേരമെന്നോ ...

ചിലമ്പൊലി തെന്നലായ് ചിറകടിച്ചെത്തുന്ന 
ചിരകാല മോഹ പ്രതീകം നീ ..
മനസ്സില്‍ നീയിന്നും നീറുന്നൊരോര്‍മ്മയായ്
മലരേ നീയെന്റെ സ്വന്തം ഇന്നും  -
ഹൃദയം കാക്കുന്ന സ്വപ്നം ...

Post a Comment

0 Comments